ആര്‍ടിഐ അപേക്ഷകനോട് പൗരത്വ രേഖകള്‍ ആവശ്യപ്പെട്ട് ലക്‌നൗ സര്‍വ്വകലാശാല

ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരവേ, വിവരാവകാശ പ്രകാരം പരാതി നല്‍കിയ അധ്യാപകനോട് പൗരത്വം തെളിയിക്കുന്ന രേഖകള്‍