‘എമ്പുരാൻ’; ലൂസിഫറിന്റെ രണ്ടാം ഭാഗത്തില്‍ സ്ഥിരീകരണവുമായി പൃഥ്വിരാജും മോഹൻലാലും

മോഹന്‍ലാല്‍ നായകനായ ലൂസിഫർ രണ്ടാം ഭാഗത്തിന് സ്ഥിരീകരണവുമായി പൃഥ്വിരാജും മോഹൻലാലും കൊച്ചിയിൽ പത്രസമ്മേളനം നടത്തി.