67നെതിരെ 367 വോട്ടുകള്‍; കേന്ദ്ര സര്‍ക്കാരിന്റെ ജമ്മുകാശ്മീര്‍ പുനസംഘടനാ ബില്‍ ലോക്‌സഭയില്‍ പാസായി

ലോക്സഭയില്‍ ബില്‍ പാസായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചുകൊണ്ട് സുഷമാസ്വരാജ് ട്വീറ്റ് ചെയ്തു.