കോഴിക്കോട് കീഴ്പയ്യൂര്‍ വെസ്റ്റ്‌ എല്‍ പി സ്‌കൂളില്‍ ഉച്ചഭക്ഷണത്തില്‍ നിന്നും കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

16 കുട്ടികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.