രാജ്യത്ത് ഇനി പത്തും പ്ലസ് ടുവും ഇല്ല: പുതിയ വിദ്യാഭ്യാസ നയം വരുന്നു

സെ​ക്ക​ൻ​ഡ​റി സ്റ്റേ​ജി​ൽ ഓ​രോ വ​ർ​ഷ​വും സെ​മ​സ്റ്റ​റു​ക​ളാ​യി ത​രം തി​രി​ക്കും. ആ​കെ എ​ട്ട് സെ​മ​സ്റ്റ​റു​ക​ൾ ആ​യി​രി​ക്കും സെ​ക്ക​ൻ​ഡ​റി സ്റ്റേ​ജി​ൽ ഉ​ണ്ടാ​യി​രി​ക്കു​ക...