യു.എ.ഇയിലെ പ്രണയ തടാകം

രണ്ട് മരക്കൊമ്പുകള്‍ക്കു നടുവില്‍ മരപ്പാളിയില്‍ 'ലവ് ലേക്ക്' എന്നെഴുതി തൂക്കിയ ബോര്‍ഡാണ് സന്ദര്‍ശകരെ സ്വീകരിക്കുക