ലൗ ജിഹാദ് പോലുള്ള കാടന്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള സംസ്ഥാനമല്ല കേരളം: യോഗിക്ക് വിജയരാഘവൻ്റെ മറുപടി

അതൊന്നും കേരളത്തില്‍ പറ്റില്ലെന്ന് ഒഴിവുള്ളപ്പോള്‍ ബിജെപി നേതാക്കള്‍ യോഗിക്ക് പറഞ്ഞുകൊടുക്കണം

ഹൃദയം പണയം വെയ്ക്കരുത്; നിയമസഭാ തെരെഞ്ഞെടുപ്പിൽ ലവ് ജിഹാദ് പ്രചരണവിഷയമാക്കി ബിജെപി

ജസ്ന തിരോധാനം ലൗ ജിഹാദ് ആണെന്ന് ആരോപിക്കുന്ന ബിജെപി, ക്യാമ്പെയിന് തുടക്കം കുറിച്ചത് ജസ്നയുടെ നാടായ പത്തനംതിട്ടയിൽ നിന്നാണ്

യുപിയിലെ പോലെ ലൗ ജിഹാദ് നിരോധനനിയമം കേരളത്തിലും നടപ്പാക്കണം: ബിജെപി

പ്രേമവിവാഹത്തിന് ബിജെപി എതിരല്ലെന്നും ഉപാധിയായി മതപരിവര്‍ത്തനം വെക്കുന്നതിനെയാണ് ബിജെപി എതിര്‍ക്കുന്നതെന്നും അദേഹം പറയുന്നു.

‘ലൗ ജിഹാദ്’ രാജ്യത്തെ വിഭജിക്കാനും സാമുദായിക ഐക്യത്തെ തകർക്കാനും ബിജെപി സൃഷ്ടിച്ചെടുത്ത പദം: ‌അശോക് ഗഹ്‌ലോത്ത്

രാജ്യത്ത്ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പൗരൻമാരുടെ വ്യക്തി സ്വാതന്ത്ര്യത്തെയും ഭരണഘടന വ്യവസ്ഥകളെയും ബിജെപി ഭരണകൂടം ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രണയത്തിനെതിരെയല്ല, വെറുപ്പിനെതിരെയാണ് നിയമ നിര്‍മ്മാണം നടത്തേണ്ടതെന്ന് ഹിന്ദുത്വവാദികളോട് ആരാണ് പറഞ്ഞുകൊടുക്കുക: ശശി തരൂര്‍

ഇന്ന് ‘ലൗ ജിഹാദി’നെതിരെയുള്ള നിയമം ഉടന്‍ തന്നെ മധ്യപ്രദേശില്‍ പ്രാബല്യത്തില്‍ വരുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Page 1 of 21 2