പ്രിയാ വാര്യര്‍ വീണ്ടും ഹിന്ദി സിനിമയില്‍; അവതരിപ്പിക്കുന്നത് സ്വന്തം അറിവും ബുദ്ധിയും ഉപയോഗിച്ച് വിജയിയായിമാറുന്ന നായികയുടെ വേഷം

ലവ് ഹാക്കേഴ്‍സ് എന്ന് പേരിട്ടിട്ടുള്ള ഈ സിനിമ മായങ്ക് പ്രകാശ് ശ്രീവാസ്‍തവയാണ് സംവിധാനം ചെയ്യുന്നത്.