‘അടിച്ചു കണ്ണ് പൊട്ടിക്കും’;ലോറി ഡ്രൈവറോട് ക്ഷോഭിച്ച്‌ പികെ ശശി; വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍

അമിതവേഗത്തില്‍ പോയ ടിപ്പര്‍ ലോറി ഡ്രൈവറോട് ദേഷ്യപെടുന്ന പികെ ശശി എംഎല്‍എ യുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.