എഫ്.ലോറന്‍സ് നെയ്യാറ്റിങ്കരയിൽ സിപിഎം സ്ഥാനാര്‍ഥിയാകും

പാറശാല ബ്ളോക്ക് പഞ്ചായത്തംഗം എഫ്.ലോറൻസ്  നെയ്യാറ്റിങ്കരയിൽ  സിപിഎം സ്ഥാനാര്‍ഥിയാകും.രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ലോറന്‍സിന്റെ പേരിനാണ് മുന്‍തൂക്കം ലഭിച്ചത്.