സംസ്ഥാനത്ത് കെഎസ്​ആർടിസി ദീർഘദൂര സർവീസ്​ പുനഃരാരംഭിക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മൂന്നാംഘട്ട ലോക്​ഡൗൺ ഇളവുകളുടെ ഭാഗമായാണ്​ കേരളത്തില്‍​ കെ.എസ്​.ആർ.ടി.സി ദീർഘദൂര സർവീസ്​ വീണ്ടും തുടങ്ങുന്നത്​.

ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ സർവീസുകൾ കെഎസ്ആർടിസി അവസാനിപ്പിക്കുന്നു

വളരെ വര്‍ഷങ്ങളായി ഓടിക്കൊണ്ടിരുന്ന തൊടുപുഴ തിരുവനന്തപുരം ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചറും ഇനിയുണ്ടാകില്ല.