‘ആ യാത്രക്കാരി തുടര്‍ച്ചയായി ചുമച്ചിരുന്നു, ശരിക്കും പേടിയാകുന്നു, എനിക്കു വേണ്ടി പ്രാര്‍ഥിക്കണം’; ഒരാഴ്ചക്കുള്ളിൽ അയ്യാൾ മരണത്തിനു കീഴടങ്ങി

ശ്വാസതടസം ശക്തമായതോടെ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി ക്രോയ്ഡണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ടൂട്ടിങ്ങിലെ സെന്റ് ജോര്‍ജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.