മഹാരാഷ്ട്രയിലെ ബുല്‍ധാന്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന, പുരാണങ്ങളില്‍ പോലും പ്രതിപാദിക്കുന്ന ലോണാര്‍ തടാകം ഇന്നും ശാസ്ത്രലോകത്തിന് ഒരു അത്ഭുതമായി നിലകൊള്ളുന്നു

യാത്രകളെല്ലാം തന്നെ കൗതുകകരമാണ്. ചിലത് സാഹസികത നിറഞ്ഞവ, മറ്റു ചിലത് അപ്രതീക്ഷിതമായ വിസ്മയ കാഴ്ചകള്‍ ഒരുക്കിവെക്കുന്നവ. ചില കാഴ്ചകള്‍ നമ്മെ