‘ ഞങ്ങൾ നിസ്സഹായരാണ്​, കൊല്ലപ്പെടുന്നതിനെപോലും ഞങ്ങൾ ഭയക്കുന്നില്ല, കൊറോണയേക്കാൾ ഭയം പട്ടിണിയെ’’; രാഹുൽ ഗാന്ധിയോട്​ തൊഴിലാളികൾ സംസാരിക്കുന്ന വിഡ​ിയോ പുറത്തുവിട്ടു

രാഹുൽ സന്ദർശിച്ചശേഷം കോ​ൺഗ്രസ്​ പ്രവർത്തകർ ഇവർക്ക്​ നാട്ടിലേക്ക്​ മടങ്ങാൻ വാഹനം ഏർപ്പെടുത്തിയിരുന്നു. നാട്ടിലെത്തിയ ഇവർ 21 ദിവസം ക്വാറ​ൻറീനിൽ കഴിയുകയാണ്​.