പിറവത്തെ നഴ്‌സുമാരുടെ സമരത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് സംശയം: മന്ത്രി കെ. ബാബു

ലേക്‌ഷോര്‍ ആശുപത്രിയില്‍ സമരം നടത്തിയ നഴ്‌സുമാര്‍ പിറവത്തു പ്രകടനം നടത്തിയതിനു പിന്നില്‍ രാഷ്ട്രീയമുണേ്ടായെന്നു ചര്‍ച്ച ചെയ്യണമെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു