മോദി വീണ്ടും എന്‍ഡിഎയുടെ ലോക്സഭാ കക്ഷി നേതാവ്; ഭരണഘടനയെ തലതൊട്ട് വന്ദിച്ചു കൊണ്ട് ആദ്യ പ്രസംഗം

യോഗത്തില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, മറ്റ് ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍പങ്കെടുത്തു.