സംസ്ഥാന പോലീസിലും തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍; ബെഹ്‌റയുടെ വെളിപ്പെടുത്തലിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കണമെന്ന് കെ സുരേന്ദ്രൻ

സംസ്ഥാനത്തെ പോലീസ് സേനയിലും തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് ഐഎസ്

വീഡിയോ നിർമ്മാണം മതിയാക്കി ജോലിയിൽ ശ്രദ്ധിക്കൂ: പൊലീസുകാർ വീഡിയോ നിർമ്മിക്കുന്നത് ഡിജിപി വിലക്കി

തങ്ങളുടെ വീഡിയോകളിൽ അഭിനയിക്കാൻ ചലച്ചിത്രതാരങ്ങളെയും പ്രമുഖ വ്യക്തികളെയും നിർബന്ധിക്കുന്നത് ഒഴിവാക്കാനും പൊലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്...

പോലീസ് മേധാവിക്ക് ചെലവഴിക്കാവുന്ന തുക അഞ്ച് കോടി രൂപയായി ഉയർത്തി; നടപടി ബെഹ്റയുടെ നിരന്തര ആവശ്യം പരി​ഗണിച്ച്

പോലീസ് മേധാവിക്ക് ഉപയോഗിക്കാൻ കഴിയുന്ന ഫണ്ട് അഞ്ച് കോടിയായി ഉയർത്തി സർക്കാർ ഉത്തരവ്. രണ്ടു കോടി രൂപയിൽ നിന്നാണ് തുക

പന്തീരങ്കാവ് യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തത് സ്വന്തം അധികാരമുപയോഗിച്ച്: ഡിജിപി

അലനും താഹയും പ്രതികളായ യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തത് അവരുടെ അധികാരം ഉപയോഗിച്ചാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

മൊഴിയെടുക്കാന്‍ വനിതകളെ പോലിസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാല്‍ നടപടിയെടുക്കും; മുന്നറിയിപ്പുമായി ഡിജിപി

കേസുകളില്‍ സ്ത്രീകളുടെ മൊഴിരേഖപ്പെടുത്തുന്നതിനുള്ള ചട്ടം നിര്‍ബന്ധമായും പാലിക്കാന്‍ സേനയ്ക്ക് നിര്‍ദേശം നല്‍കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

ക്രൈംശ്യംഖലയില്‍ ഇടപെടാന്‍ ഊരാളുങ്കലിന് അനുമതിയില്ല; ഡിജിപി സത്യവാങ്മൂലം നല്‍കി

പൊലീസ് ക്രൈം ശൃഖലയില്‍ ഇടപെടാന്‍ ഊരാളുങ്കലിന് അനുമതിയില്ലെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം

പൊലീസുകാര്‍ക്ക്‌ മക്കളുടെ സ്‌കൂളിലെ പിടിഎ യോഗത്തിന് പോകാന്‍ അവധി

മക്കളുടെ സ്‌കൂള്‍കാര്യങ്ങള്‍ നോക്കാനും പി.ടി.എ. യോഗങ്ങളില്‍ പങ്കെടുക്കാനും പോലീസുകാര്‍ക്ക് ഇനി ബുദ്ധിമുട്ടേണ്ടിവരില്ല. ജോലിഭാരത്താല്‍ ഇതിനു കഴിയുന്നില്ലെന്ന പോലീസുകാരുടെ പരാതിക്കു പരിഹാരമായി

ലോക്‌നാഥ് ബെഹ്‌റയെ കണ്ടാൽ പാഷാണം ഷാജിയെ പോലെ; പാഷാണം ഷാജി ഡിജിപി ആയാൽ ഇതിലും നന്നായിരിക്കും: ടിപി സെൻകുമാർ

പൊലീസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഡിവൈഎഫ്‌ഐയേക്കാള്‍ മോശമായ ഘടകമായി മാറിയിരിക്കുന്നു...

Page 1 of 21 2