ലോക്നാഥ് ബെഹ്റയെ ഉടൻ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം: രമേശ് ചെന്നിത്തല

കേരളാ പോലീസ് ശേഖരത്തിലെ ആയുധം നഷ്ടപ്പെട്ടതിൽ എൻഐഎ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കേരളാ പോലീസിലെ പോസ്റ്റൽ വോട്ടിൽ അട്ടിമറി നടന്നു; കർശന നടപടികൾക്ക് നിർദ്ദേശം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഡിജിപി

സംസ്ഥാനത്തെ പോലീസ് പോസ്റ്റല്‍ വോട്ടുകളില്‍ അസോസിയേഷനുകളുടെ സ്വാധീനം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ടി കെ വിനോദ് കുമാര്‍ ഡിജിപിക്ക് കൈമാറിയത്.