
തെളിവുണ്ടെങ്കില്‍ എന്തുകൊണ്ട് മന്ത്രിമാര്‍ക്കെതിരെ അന്വേഷണമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ലോകായുക്ത
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണ തെളിവുണ്ടെങ്കില്‍ എന്തു കൊണ്ട് മന്ത്രിമാര്‍ക്കെതിരെ അന്വേഷണമില്ലെന്ന് ലേകായുക്ത. അന്വേഷണപുരോഗതിയും മന്ത്രിമാര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്നും അറിയിക്കണമെന്നും