തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റ്; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മുകളും വിവിപാറ്റുകളും പരിശോധിച്ചിരുന്നതും സൂക്ഷിച്ചിരുന്നതും സ്വകാര്യ കമ്പനി

ഈ കമ്പനിയുടെ എന്‍ജിനീയര്‍മാരായിരുന്നു മെഷീനുകളും വിവിപാറ്റുകളും പരിശോധിച്ചിരുന്നതും സൂക്ഷിച്ചിരുന്നതും. വോട്ടുകള്‍ എണ്ണുന്നതുവരെ ഈ എന്‍ജിനീയര്‍മാരായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വാങ്ങിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചിലവഴിച്ചത് 4000 കോടി രൂപ

ഏകദേശം പത്ത് ലക്ഷത്തില്‍ കൂടുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തിയത്.