നിർദ്ദേശങ്ങൾ ലംഘിച്ച് ക്ഷേത്ര പൂജയും ആരാധനയും; പെരിന്തല്‍മണ്ണയില്‍ പൂജാരിക്കും ഭക്തര്‍ക്കുമെതിരെ കേസെടുത്തു

പെരിന്തല്‍മണ്ണയിലുള്ള ഏറാന്തോട് ശ്രീകൃഷ്ണക്ഷേത്രത്തിൽ ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു സംഭവം.

‘നാടിന് ചേരാത്ത ഒരു ദൃശ്യം ഇന്ന് കാണാനിടയായി’ കൂട്ടം കൂട്ടിയവരെ ഏത്തമിടീച്ച എസ്പി യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി

തന്റെ പത്രസമ്മേളനത്തില്‍ ‘നാടിന് ചേരാത്ത ഒരു ദൃശ്യം ഇന്ന് കാണാനിടയായി' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ലോക്ക് ഡൌണ്‍ നിര്‍ദ്ദേശം ലംഘിച്ച് കൂട്ടംകൂടി; ആളുകളെ ഏത്തമിടുവിച്ച് എസ്പി യതീഷ്ചന്ദ്ര

മാത്രമല്ല, ലോക്ഡൗൺ നിർദേശങ്ങൾ ലംഘിക്കില്ല എന്നും വീട്ടിൽ തന്നെ ഇരിക്കുമെന്ന് ഇവരിൽ നിന്ന് ഉറപ്പും വാങ്ങിയശേഷമാണ് പോകാൻ അനുവദിച്ചത്.