രാജ്യത്ത് ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി; ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രം തീവ്ര നിയന്ത്രണം

രാജ്യത്തെ ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, മറ്റുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ ജൂണ്‍ 8 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.