പോലീസ് നടപടിയെ ചോദ്യം ചെയ്തതിന് ജാമ്യമില്ലാ വകുപ്പ്; ഗൗരിക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ

അതേസമയം, ഗൗരിനന്ദ വിഷയത്തില്‍ പോലീസ് നടപടിക്കെതിരെ സംസ്ഥാന യുവജന കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ ലോക്ക് ഡൗൺ നീട്ടാനാവില്ല; ഇളവുകൾ ഘട്ടം ഘട്ടമായി നടപ്പിലാക്കും: മുഖ്യമന്ത്രി

രണ്ടാം തരംഗത്തിൻ്റെ തിരിച്ചടി പല സംസ്ഥാനങ്ങളിലും കുറഞ്ഞെങ്കിലും കേരളത്തിൽ കൊവിഡ് കേസുകൾ കുറയാത്തതിൽ പലർക്കും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.