150 കിലോമീറ്ററോളം നടന്ന 12കാരിക്ക്​ ദാരുണാന്ത്യം; മരണം വീടണയാൻ 14 കി.മീ മാത്രം ശേഷിക്കെ

ഒടുവിൽ ആംബുലൻസിൽ മൃതദേഹം വീട്ടിലേക്ക്.ജാംലോമിന് നിർജ്ജലീകരണവും പോഷകാഹാരക്കുറവും ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ഇലക്ട്രോലൈറ്റ്