പ്രതിദിനം മരണം 4000ത്തിന് മുകളില്‍; എന്നാലും ലോക്ക്ഡൗണിനെതിരെ മുഖംതിരിച്ച് ബ്രസീല്‍ പ്രസിഡന്റ്

ഒരുപക്ഷെ വൈറസ് മൂലമുണ്ടാകുന്ന നാശനഷ്ടത്തേക്കാള്‍ വലുതായിരിക്കും രാജ്യം അടച്ചിട്ടാല്‍ സമ്പദ്‌വ്യവസ്ഥ നേരിടാന്‍ പോകുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കൊവിഡ് വ്യാപനം വർദ്ധിച്ചു; മഹാരാഷ്ട്രയിൽ രാത്രി കര്‍ഫ്യുവും ലോക്ക്ഡൗണും പ്രഖ്യാപിച്ചു

കർഫ്യൂ സമയങ്ങളില്‍ മാളുകള്‍ ഭക്ഷണശാലകള്‍ ബാറുകള്‍ എന്നിവ തുറക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുറത്തുള്ളവരെ ഇവിടെ താമസിപ്പിക്കേണ്ട: കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നാട്ടുകാരുടെ സംഘം ചേർന്നുള്ള ആക്രമണം

കരുംകുളം പഞ്ചായത്തിലെ ആളുകളെ പുല്ലുവിളയിലെ കൊവിഡ് നിരീക്ഷണകേന്ദ്രത്തിലാണ് പാർപ്പിച്ചത്....

സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ല

രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കാൻ തീരുമാനമെടുത്തു. കണ്ടെയ്ന്‍മെന്റ്, ക്രിട്ടിക്കല്‍ കണ്ടെയ്‌മെന്റ് സോണുകള്‍ കേന്ദ്രീകരിച്ചുള്ള നിയന്ത്രണമാണ് കര്‍ക്കശമാക്കുന്നത്...

സ്ഥിതിഗതികൾ രൂക്ഷമാകുന്നതിനിടയിൽ ഇന്ന് മന്ത്രിസഭായോഗം: സംസ്ഥാനം അടച്ചിടാൻ സാധ്യത

മന്ത്രിമാർ സ്വന്തം വീടുകളിലോ ഓഫീസുകളിലോ ഇരുന്ന് ഓൺലൈനായിട്ടാവും യോ​ഗത്തിൽ പങ്കെടുക്കുക. സംസ്ഥാനത്ത് ഇതാദ്യമായാണ് ഓൺലൈൻ വഴി മന്ത്രിസഭായോ​ഗം ചേരുന്നത്...

ലോക്ക് ഡൌണ്‍ സമയത്തെ ശ്രമിക് ട്രെയിൻ സർവീസ്: 2142 കോടി ചെലവാക്കിയ റെയില്‍വേയ്ക്ക് ലഭിച്ച വരുമാനം 429 കോടി

രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര 85 കോടിയാണ് നൽകിയത്. ഇവിടെ സംസ്ഥാനത്തേക്ക് 12 ലക്ഷം തൊഴിലാളികളെ 844 ട്രെയിനുകളിലായി റെയില്‍വേ തിരിച്ചെത്തിച്ചു.

ലോക് ഡൗൺ വേണോ വേണ്ടയോ? ഇന്ന് സർവ്വകക്ഷിയോഗം

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇന്നലെ ചേർന്ന മന്ത്രിസഭായോ​ഗത്തിലെ ക്യാബിനറ്റില്‍ ചില മന്ത്രിമാര്‍ സംശയം ഉന്നയിച്ചിരുന്നു...

ലോക്ക്ഡൗണിനിടെ ബട്ടര്‍ ചിക്കന്‍ കഴിക്കാന്‍ ആഗ്രഹം; യാത്ര ചെയ്തത് 32 കിലോമീറ്റര്‍; ഒടുവില്‍ പോലീസ് പിടിയില്‍

അതേസമയം രാജ്യത്തെ ലോക്ക് ഡൌൺ നിയമം ലംഘിച്ച 74 പേരിലൊരാളാണ് ഇയാളെന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

Page 2 of 8 1 2 3 4 5 6 7 8