വാക്സിനേഷന്‍ ചെയ്യാന്‍ തദ്ദേശ സ്ഥാപന രജിസ്‌ട്രേഷന്‍ ആവശ്യമില്ല: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തിന് ഇന്ന് 8,86,960 ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു. 8 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 86,960 ഡോസ് കോവാക്‌സിനുമാണ്