തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം; ആവശ്യവുമായി ഹർജിയുമായി പിസി ജോർജ് ഹൈക്കോടതിയിൽ

തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.