കെ ബാബുവിനെ സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധം; കോണ്‍ഗ്രസില്‍ പ്രാദേശിക നേതാക്കളുടെ കൂട്ടരാജി

ബിജെപിയുടെ വളർച്ചയാണ് തൃപ്പൂണിത്തുറയിൽ കോൺഗ്രസ് ഭയക്കുന്നതെന്നും സ്വരാജിനെ പാർട്ടിക്ക് പേടിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.