എല്‍ഡിഎഫുമായി സഖ്യം; റാന്നിയില്‍ ബിജെപി മെമ്പർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ഇവർ തെരഞ്ഞെടുപ്പിൽ പാർട്ടി അറിഞ്ഞല്ല സഖ്യമുണ്ടാക്കിയതെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ്: പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: മുല്ലപ്പള്ളി

വിജയത്തിന് നിരവധി പിതാക്കന്മാരുണ്ടാകുമെന്നും പരാജയം എപ്പോഴും അനാഥമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുരേന്ദ്രൻ രാജി വെക്കണം; തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപിയിൽ തമ്മിൽ തല്ല്

ബിജെപി രൂപികരിച്ചു 40 വർഷത്തിനിടയിൽ വന്ന ഏറ്റവും അനുകൂല സുവർണ്ണാവസരം നഷ്ടപ്പെടുത്തിയ നേതാവാണ് കെ സുരേന്ദ്രൻ എന്നാണ് വിമർശനം.

ജനങ്ങളുടെ രാഷ്ട്രീയബോധ്യത്തെ കബളിപ്പിക്കാനുള്ള ശേഷിയൊന്നും വ്യാജപ്രചരണങ്ങളുടെ സംഘാടകർക്കില്ല: തോമസ്‌ ഐസക്

കൊവിഡ് പ്രതിരോധത്തിനു മാത്രമല്ല, ലോക്ഡൗണിൽ നിന്നും സമ്പദ്ഘടനയെ പുറത്തു കടത്തുന്നതിനുള്ള കർമ്മപരിപാടിക്കും രൂപം നൽകി.

അനുകൂല സാഹചര്യമുണ്ടായിട്ടും നേട്ടമുണ്ടാക്കാനായില്ല; ഇടതു വിജയം അംഗീകരിക്കുന്നു: കെ സുധാകരന്‍

സംസ്ഥാനത്താകെ അനുകൂല സാഹചര്യമുണ്ടായിട്ടും യുഡിഎഫിന് അതില്‍ നിന്നും നേട്ടമുണ്ടാക്കാനായില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിനെ ജനങ്ങള്‍ തള്ളികളയും: കാനം രാജേന്ദ്രന്‍

ബിജെപിക്കും യുഡിഎഫിനും ഡിസംബര്‍ 16 വരെ സ്വപ്നങ്ങള്‍ പലതും കാണാം. എന്നാല്‍ അവയെല്ലാം ദു:സ്വപ്നങ്ങളായി മാറും

Page 1 of 21 2