തെരെഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനം വർദ്ധിക്കും: മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

ലോക് ഡൗൺ ഒഴിവാക്കിയപ്പോൾ രോഗ നിരക്കിൽ വലിയ വര്ദ്ധനവ് ഉണ്ടായിരുന്നു. അതിൽ അധികം ഉള്ള രോഗ വ്യാപനം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ്