ലക്‌ഷോറിലെ നഴ്‌സുമാരുടെ സമരം: ചര്‍ച്ച പരാജയം

സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാരുമായി തൊഴില്‍ മന്ത്രി