സംസ്ഥാനത്ത് ലോറി സമരം ആരംഭിച്ചു

സംസ്ഥാനത്ത് അര്‍ധരാത്രി മുതല്‍ ലോറി സമരം ആരംഭിച്ചു. ഡീസല്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ലോറി വാടക 30 ശതമാനം വര്‍ധിപ്പിക്കണമെന്ന്