ദൈവങ്ങള്‍ക്കും കൊറോണപ്പേടി; ശിവ വിഗ്രഹത്തിന് മാസ്‌ക് ധരിപ്പിച്ച് പൂജാരി

കൊറോണ വൈറസിനെ തടയാന്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്കും മാസ്‌ക് ധരിപ്പിച്ച് പൂജാരി. വരാണസിയിലാണ് സംഭവം. ഭേത്രത്തിലെ ശിവ പ്രതിഷ്ഠയ്ക്കാണ് മാസ്‌ക് ധരിപ്പിച്ചിരിക്കുന്നത്.