ലോഡ് ചെയ്ത പിസ്റ്റളുമായി അമേരിക്കന്‍ പൗരൻ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിൽ

കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് ക്ലാസ് എടുക്കാനായാണ് ഇയാള്‍ വന്നത്.