സംസ്ഥാനത്ത് ഇന്ന് മുതൽ ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു

സംസ്ഥാനത്ത് ഇന്ന് മുതൽ ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു. ഒരുമാസമായി സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. മൂഴിയാര്‍ വൈദ്യുതി നിലയത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതോടെ വൈദ്യുതി