ജനങ്ങൾ സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നത് കാണുമ്പോഴുള്ള ചൊറിച്ചിലാണ്; കുമ്മനത്തിന് കമന്റുമായി കൊടിക്കുന്നിൽ സുരേഷ്

നുള്ളി പെറുക്കാൻ കഴിയുന്ന 4 ബിജെപിക്കാരൊഴികെ ഓരോ ദ്വീപുകാരനും പുതിയ മാറ്റങ്ങളെ എതിർക്കുന്നത് എന്തിനാന്നെന്ന് ചിന്തിച്ച് നോക്കാവുന്നതാണ്.

ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ദേശീയ നേതാവ് അടൽ ബിഹാരി വാജ്‌പേയ്: എ പി അബ്ദുള്ളക്കുട്ടി

ലക്ഷദ്വീപിലെ ആളുകൾക്ക് ആദ്യം രണ്ട് ചെറിയ കപ്പലുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വാജ്‌പേയ് അവയ്ക്ക് പകരമായി എട്ട് വലിയ കപ്പലുകള്‍ അനുവദിച്ചു.

അമൂലിന് പ്രവര്‍ത്തിക്കാന്‍ ഡയറി ഫാമുകൾ അടച്ചുപൂട്ടി; ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തം

കഴിഞ്ഞ ദിവസം അഡ്​മിനിസ്​ട്രേറ്റർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ദ്വീപിലെ എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടണമെന്ന്​ പറഞ്ഞിരുന്നു.