ലഖിംപൂര്‍ ഖേരി: മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വസതി ഘരാവോ ചെയ്യും: ചന്ദ്രശേഖർ ആസാദ്

അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാണ് ആസാദ് ആവശ്യപ്പെട്ടിരിക്കുന്നത്.