ചരിത്രവിധിയെ ഹൃദയം നിറഞ്ഞ് സ്വീകരിക്കുന്നു; അയോധ്യ വിധിയെ സ്വാഗതം ചെയ്ത് എല്‍ കെ അദ്വാനി

അയോധ്യയിലുള്ള രാമജന്മഭൂമിയില്‍ ശ്രീരാമ ക്ഷേത്രം പണിയുന്നതിന് സുപ്രീംകോടതി വഴിയൊരുക്കിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.