പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിനെ തകര്‍ത്ത് ലിവര്‍പൂള്‍

പ്രീമിയര്‍ ലീഗ് ഫുഡ്‌ബോളില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ലിവര്‍പൂളിന് വിജയം .ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലെസ്റ്ററിനെ കീഴടക്കിയാണ് ലിവര്‍പൂള്‍