മദ്യത്തിന് തൊണ്ടയിലുള്ള കൊറോണ വൈറസുകളെ നശിപ്പിക്കാൻ കഴിയും; മദ്യശാലകൾ തുറക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംഎല്‍എ

നിലവിൽ മദ്യശാലകള്‍ അടച്ചിട്ടതോടെ സംസ്ഥാനത്ത് അനധികൃത മദ്യ നിര്‍മ്മാണവുും വര്‍ധിച്ചിരിക്കുകയാണ്.