കേരളത്തിൽ മദ്യവില വർദ്ധന: ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

അസംസ്‌കൃത വസ്തുക്കൾക്ക് വില വർദ്ധിച്ചതിനാൽ മദ്യത്തിൻറെ വില കൂട്ടണമെന്ന് കമ്പനികൾ ബിവറേജസ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു.