കത്തിയും മദ്യക്കുപ്പികളും കൊണ്ട് പോലീസിനെ ആക്രമിച്ചു; ദുബായില്‍ ഒമ്പത് വിദേശികള്‍ അറസ്റ്റില്‍

ഈ മൂന്ന് പേരുമായി വാന്‍ മുമ്പോട്ട് പോയപ്പോള്‍ ഒരു സംഘം ആളുകള്‍ കത്തിയും മദ്യക്കുപ്പികളുമായി എത്തി പോലീസിനെ വഴിയില്‍ തടഞ്ഞു.