സര്‍ക്കാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ സന്തുഷ്ടനല്ല; ആധാര്‍-വോട്ടര്‍ ഐ ഡി ബന്ധിപ്പിക്കല്‍ ആവശ്യത്തിനെതിരെ ജസ്റ്റിസ് ശ്രീകൃഷ്ണ

മുന്‍പ് വ്യക്തിഗത വിവര സംരക്ഷണ ബില്ലിന്റെ കരട് തയ്യാറാക്കിയ വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു ജസ്റ്റിസ് ശ്രീകൃഷ്ണ.