അപകടത്തില്‍പ്പെട്ട് 14 മണിക്കൂര്‍ നദിയില്‍ മുങ്ങിക്കിടന്ന കാറിനുള്ളില്‍ അകപ്പെട്ട 18 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തി

യൂട്ടാ നദിയില്‍ അപകടത്തില്‍പ്പെട്ട് മുങ്ങിയ കാറില്‍നിന്നു 14 മണിക്കൂറുകള്‍ക്കുശേഷം ഒരു പിഞ്ചുകുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. 18 മാസം പ്രായമുള്ള ലിലി