ഇതാ സോഷ്യൽ മീഡിയ തിരഞ്ഞ ആ ടീച്ചർ; ഉച്ചഭക്ഷണം കഴിക്കാൻ മടി കാട്ടുന്ന ഒന്നാം ക്ലാസുകാരന് അമ്മയെപ്പോലെ ചോറ് വാരി നൽകുന്ന ലിജി ടീച്ചർ

ആറ്റിങ്ങൽ ശ്രീപാദം ശ്രീ സരസ്വതി വിദ്യാനികേതൻ സ്കൂളിലെ അദ്ധ്യാപികയായ ചെറുവള്ളിമുക്ക്, ശ്രീമാധവത്തിൽ ലിജിയാണ് ആ അധ്യാപിക...