അമിതവൈദ്യുതി ബില്ലിനെതിരെ 17ന് ഒൻപത് മണിക്ക് മൂന്നുമിനിട്ട് ലെെറ്റുകൾ ഓഫാക്കും: ചെന്നിത്തല

ലൈറ്റ് ഓഫ് കേരള എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്ക് കേരളത്തിലെ എല്ലാ ജനങ്ങളെയും ഞങ്ങള്‍ ക്ഷണിക്കുകയാണെന്നും ചെന്നിത്തല