
ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നു: ഇഡിയ്ക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ നോട്ടീസ്
ഇഡിയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി ഇന്നലെ ജയിംസ് മാത്യു എംഎൽഎ രംഗത്തെത്തിയിരുന്നു
ഇഡിയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി ഇന്നലെ ജയിംസ് മാത്യു എംഎൽഎ രംഗത്തെത്തിയിരുന്നു
ലൈഫ് മിഷൻ കമ്മീഷനായി നൽകിയ വിവാദ ഐ ഫോണുകള്‍ വിജിലന്‍സ് പിടിച്ചെടുക്കും
ലൈഫ് മിഷൻ അഴിമതി കേസിൽ വിജിലന്‍സിന്റെ നിര്‍ണായക നീക്കം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതി ചേർത്ത്
ലൈഫ് മിഷനെയും കരാറുകാരായ യൂണിടാക്കിനെയും പ്രതിചേര്‍ത്തുള്ള അന്വേഷണം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്...
അന്വേഷണവുമായി സഹകരിക്കാമെന്ന് ലൈഫ് മിഷൻ സി.ഇ.ഒ കോടതിയെ അറിയിച്ചു
കുറഞ്ഞ തുക ചെലവഴിച്ചാൽ വാസയോഗ്യമാക്കാവുന്ന വീടുകൾക്കാണ് മുൻഗണന.
ഞാൻ സാത്താന്റെ സന്തതിയല്ല, പിണറായിക്ക് മുൻപിലുള്ള കുരിശ്': അനിൽ അക്കര
അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതി ക്രമക്കേടില്‍ സിബിഐ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സിബിഐ പ്രവര്‍ത്തിച്ചത്.
ഫോറിൻ കോണ്ട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്( എഫ്സിആർഎ) പ്രകാരം എടുത്തിട്ടുള്ള കേസില്‍ നിലവിൽ ആരേയും പ്രതിചേർത്തിട്ടില്ല.