തിരുവനന്തപുരം ലൈഫില്‍ ജീവിക്കുന്നതിനാല്‍ എട്ടു മണിക്കുള്ളില്‍ വീട്ടില്‍ കയറി പത്ത് മണി ആകുമ്പോള്‍ ഉറങ്ങാന്‍ റെഡിയാകുന്ന കുട്ടിയാണ് ഞാന്‍: അഹാന

തിരുവനന്തപുരം നഗര ജീവിതത്തില്‍ നൈറ്റ് പാര്‍ട്ടി അങ്ങനെ ഒന്നും ഉണ്ടാകില്ല.

ലൈഫ് ക്രമക്കേട്: ഇടക്കാല ഉത്തരവില്‍ സര്‍ക്കാറിന് സന്തോഷിക്കാന്‍ ഒന്നുമില്ല: രമേശ്‌ ചെന്നിത്തല

ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐയെ ഓടിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വർഷത്തിലൊരിക്കൽ വരുന്ന കുട്ടികളുടെ അച്ഛന് കുട്ടികളെ ജനിപ്പിക്കാൻ മാത്രമേ അറിയുള്ളു: വീടു ദാന ചടങ്ങിൽ യുവതിയേയും ഭർത്താവിനെയും അവഹേളിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരത്ത് ദാരിദ്ര്യത്തെ തുടര്‍ന്ന് കുട്ടി മണ്ണു തിന്നെന്ന വാർത്തയുയർന്ന് വിവാദത്തിലായ കുടുംബത്തെയാണ് മന്ത്രി അവഹേളിച്ചത്....

മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‍പേയിയുടെ ജീവിതം സിനിമയാകുന്നു

അമാശ് ഫിലിംസിന്റെ പേരിൽ ശിവ ശര്‍മ്മ 'ദ അണ്‍ടോള്‍ഡ് വാജ്‍പേയ്' സിനിമയാക്കുന്നതിനുള്ള പകര്‍പ്പാവകാശം സ്വന്തമാക്കിയിട്ടുണ്ട്.