ലെെസൻസുള്ള ഒരു തോക്ക് എങ്ങനെ സ്വന്തമാക്കാം?

തോക്കിൻ്റെ അവസ്ഥ ഇങ്ങനെയൊക്കെയാണെങ്കിലും ലൈസൻസിനായി മാസത്തിൽ 20 അപേക്ഷകളെങ്കിലും ഓരോ കളക്ടറേറ്റിലും ലഭിക്കുന്നുണ്ടെന്നുള്ളതാണ് വസ്തുത...