ലോക്ക് ഡൗണിൽ മോഷണം മദ്യത്തിന് വേണ്ടി; വിശാഖപട്ടണത്ത് മദ്യവിൽപ്പനശാല കൊള്ളയടിച്ചു

മദ്യത്തിനു വേണ്ടി മോഷണവും കൊളളയും വരെ നടക്കുന്നുവെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗണിനിടെ വിശാഖപട്ടണത്ത് മദ്യവില്‍പന ശാല കൊള്ളയടിച്ചു.